ചണ്ഡീഗഡില്‍ വൈദ്യുതി വിതരണം നിലച്ചിട്ട് 36 മണിക്കൂര്‍ പിന്നിടുന്നു!
വൈദ്യുതി ജീവനക്കാരുടെ സമരം മൂലം തിങ്കളാഴ്ച്ച മുതല്‍ ചണ്ഡീഗഡിലെ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടത്. നഗരത്തിലെ റോഡുകളിലെ ട്രാഫിക് ലൈറ്റുകളും വഴിവിളക്കുകളും പ്രവര്‍ത്തനരഹിതമായി